May 17, 2026

കഴിഞ്ഞ ദിവസം ചൂരൽമലയിൽകണ്ട കാൽപ്പാടുകൾ പുലിയുടേത്

0
IMG-20230117-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചൂരൽ മല : ചൂരൽമലയിലെ ജനവാസ മേഖലയിൽ കണ്ട കാൽപ്പാടുകൾ കടുവയുടേതല്ലെന്ന് സ്ഥിരീകരണം. പുലിയുടെ കാൽപ്പാടുകളാണ് ഇതെന്ന് മേപ്പാടി റെയിഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു. അട്ടമല ഭാഗത്തായാണ്
കഴിഞ്ഞ ദിവസങ്ങളിൽ കാൽപ്പാടുകൾ കണ്ടത്.ഈ ഭാഗത്ത് നേരത്തെയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. നിരവധി വളർത്തു മൃഗങ്ങളെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പുലി പിടികൂടുകയും ചെയ്തു.
കഴിഞ്ഞദിവസം വലിയ കാൽപ്പാടുകൾ കണ്ട സാഹചര്യത്തിലാണ് കടുവയുടെ സാന്നിധ്യം സംശയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *