ഗസ്റ്റ് ലക്ചറര്‍ നിയമനം
മീനങ്ങാടി ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്ക്/ബി.ഇ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്‍ര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 04936 247420.
Leave a Reply