March 28, 2024

സ്യൂട്ട് കോണ്‍ഫറന്‍സ്

0
ജനുവരി മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സും ജില്ലാ എംപവേര്‍ഡ് കമ്മറ്റിയും 28 ന് പകല്‍ 3 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *