ഇ.പി.എഫ് :ബോധവല്‍ക്കരണ ക്യാമ്പ്
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ജനുവരി 27 ന് രാവിലെ 9 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഓഫീസ് ഹാളില്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും നിധി ആപ്കെ നിക്ട് (പി.എഫ് നിങ്ങള്‍ക്കരികില്‍) എന്ന പേരില്‍ ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പും സമ്പര്‍ക്കപരിപാടിയും സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ http://epfokkdnan.wixsite.com/epfokkdnan, ro.kozhikode@epfindia.gov.in രജിസ്റ്റര്‍ ചെയ്യണം.
Leave a Reply