October 16, 2026

കവിതാ സമാഹാര പുസ്തക പ്രകാശനം നാളെ

0
IMG-20230121-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: യുവകവി നെല്ലിക്കര, ശ്രീരാഗം ഹരിയുടെ കവിതാസമാഹാരം ' ജീവിതനൗക' പുസ്തക പ്രകാശനം നാളെ രാവിലെ 10 മണിക്ക് പൂതാടി ദേശീയ വായനശാലയിൽ വെച്ച് നോവലിസ്റ്റ് ഹാരീസ് നെന്മേനി നിർവഹിക്കും. ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം എൻ.എം.ഇമ്മാനുവൽ അധ്യക്ഷത വഹിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *