March 28, 2024

വാഹനം ആവശ്യമുണ്ട്

0
ജില്ലാ വനിത ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 4 ന് രാവിലെ 11.30 വരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിത ശിശുവികസന ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04936 296362.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *