August 29, 2026

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

0
IMG-20230130-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം സർവീസ് സ്റ്റേഷന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടയ അപകടത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനമരം മാത്തൂർ അഞ്ജണിക്കുന്നു സ്വദേശി പുനത്തിൽ ഹാരിസ് (38) മരണപ്പെട്ടു .ഭാര്യ :മുഫീദ മക്കൾ: ദിൽഷ ഷെറിൻ , മുഹമ്മദ് മുഫീദ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *