September 21, 2026

ഗൂഡല്ലൂരിന് സമീപം ബൈക്കപകടത്തിൽ തൊണ്ടർനാട് സ്വദേശി മരിച്ചു

0
IMG-20230130-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗൂഡല്ലൂർ : തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ തൊണ്ടർനാട് സ്വദേശി മരിച്ചു. പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് മരിച്ചത്. സഹോദരൻ ജോബിൻ ഗുരുതര പരിക്കുകളോടെ ഗൂഢല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പാടന്തറയിലെ ബന്ധുവീട്ടിൽ പോയി വരുന്നതിനിടെ രാത്രിയിലായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *