April 24, 2024

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
ടി. സിദ്ദിഖ് എം.എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പെരുന്തട്ട ജി.യു.പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് 61,000 രൂപ അനുവദിച്ച് ഭരണാനുമതിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *