April 29, 2026

ആരവം -2018 കെ.എം.എം. ഗവ.ഐ.ടി.ഐ.ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.

0
IMG-20180622-WA0321
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ആരവം -2018   എന്ന പേരിൽ കൽപ്പറ്റ  കെ.എം.എം. ഗവ.ഐ.ടി.ഐയിൽ .ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. യുവസാഹിത്യകാരൻ ജിത്തു തമ്പുരാൻ ഉദ്ഘാടനം ചെയ്തു.   ഷാജു ഇ .ആർ ,ശരത് ചന്ദ്രൻ ,പ്രിൻസിപ്പൽ തോമസ് പോൾ വാഴപ്പള്ളി, മുസ്തഫ മാമ്പറ്റ, വിമൽ കുമാർ, മൊയ്തു .സി, ഉണ്ണികൃഷ്ണൻ ,ശ്രീരാഗ് ,വിഷ്ണു എം.എസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *