April 29, 2026

പാല്‍ ഗുണനിയന്ത്രണ ജാഗ്രത യജ്ഞം; ജില്ലാ തല ഉദ്ഘാടനം 23ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രത യജ്ഞത്തിന്റെ ജില്ലാ തല ഉദ്ഘാടനം  23ന് നടക്കും. കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് എ. പ്രഭാകരന്റെ അദ്ധ്യക്ഷത വഹിക്കും.   അര്‍ദ്ധവാര്‍ഷിക യോഗവും നടക്കും. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയാണ് പാല്‍ ഗുണ നിയന്ത്രണ ജാഗ്രത യജ്ഞം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *