April 20, 2024

പുഷ്പ (57) നിര്യാതയായി

0
Img 20230223 204015.jpg
കൽപ്പറ്റ : കൈനാട്ടി ഗാന്ധിനഗറിലെ സി.കെ. പുഷ്പ (57) നിര്യാതയായി . പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.
കേണിച്ചിറ നെല്ലിക്കര ചക്കാലക്കൽ കുടുംബാംഗമാണ്. കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം നിർവാഹക സമിതി അംഗമായിരുന്നു.
ഭർത്താവ്: പി.എൻ. അജയകുമാർ ( റിട്ട. സൂപ്രണ്ട് കല്പറ്റ നഗരസഭ)മക്കൾ: അശ്വതി (അധ്യാപിക കൂളിവയൽ ഡബ്ല്യു.എം.ഒ. ഐ.ജി. കോളേജ്), അഷിത. മരുമകൻ: പരേതനായ പ്രവീൺ (കാക്കവയൽ).
സംസ്കാരം വെള്ളിയാഴ്ച 11-ന് നെല്ലിക്കരയിലെ തറവാട്ടു വളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *