April 26, 2024

തൊഴിലരങ്ങത്തേക്ക്;വനിതകള്‍ക്കുള്ള തൊഴില്‍ മേള നാളെ

0
Img 20230227 171234.jpg
കൽപ്പറ്റ : അഭ്യസ്തവിദ്യരായ വനിതകള്‍ക്കായി ഐ.സി.ടി അക്കാദമി, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍, ഡി.ടി.പി.സി വയനാടും ചേര്‍ന്ന് നാളെ (ഫെബ്രുവരി 28) രാവിലെ 8 മുതല്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ 'തൊഴിലരങ്ങത്തേക്ക്' തൊഴില്‍ മേള നടത്തുന്നു.കേരള നോളജ് എക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) വഴി രജിസ്റ്റര്‍ ചെയ്ത 18-40 വയസ്സിനുമിടയില്‍ പ്രായമുള്ള പ്ലസ്ടു അല്ലെങ്കില്‍ അതിന് മുകളില്‍ യോഗ്യതുള്ള വനിതകള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. അമ്പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍: 8590821050
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *