എൻ കെ ഏലിയാസ്(88) നിര്യാതനായി

അഞ്ചുകുന്ന് : ആദ്യകാല കുടിയേറ്റ കർഷകനും, സാമൂഹിക വ്യവസായ മേഖലയിലെ പ്രമുഖനുമായിരുന്ന അഞ്ചുകുന്ന് നിരപ്പിൽപുത്തൻപുരയിൽ എൻ. കെ. ഏലിയാസ് (88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കമ്മന സീനായിക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ചിന്നമ്മ.മക്കൾ: ഡോ. എൻ എ സോണി, എൻ എ മാത്യൂസ്, എൻ എ വർഗ്ഗീസ്, എൻ എ ലിസ്സി
മരുമക്കൾ: ആശ, അന്നമ്മ, എൽസി, എ ഐ മാണി.



Leave a Reply