November 12, 2026

കോളേരിയിൽ തീര്‍ത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

0
20230415_110122.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :കോളേരിയിൽ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന
കര്‍ണ്ണാടക സ്വദേശികളായ
തീര്‍ത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാള്‍ മരിച്ചു.കര്‍ണ്ണാടക വിജയനഗര്‍ കുമാര്‍ സ്വാമി (82) ആണ് മരിച്ചത്.
10 ഓളം പേര്‍ക്ക് പരിക്ക്. കോളേരി കൊല്ലന്‍കവല വളവില്‍
ഇന്ന് പുലര്‍ച്ചെ  ആയിരുന്നു അപകടം.നാട്ടുകാരും ഫയര്‍ഫോഴ്‌സും
ചേര്‍ന്ന് പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *