June 7, 2026

ഡി.വൈ.എഫ്.ഐ ജില്ലാ യൂത്ത്മാർച്ച് എം സ്വരാജ് ഉദ്ഘാടനം നിർവ്വഹിക്കും

0
IMG_20230417_180616.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 25 ന് വൈകിട്ട് 5 മണിക്ക് വൈത്തിരിയിലാണ് ജാഥാ ഉദ്ഘാടനം. ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്റ്റനും ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് മാനേജറും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമായ യൂത്ത് മാർച്ച് ഏപ്രിൽ 25 മുതൽ 30 വരെ കാൽനട ജാഥയായാണ് സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *