May 17, 2026

വീ ദി പീപ്പിൾ ഓഫ് ഇന്ത്യ : കാലിക്കറ്റ് സർവകലാശാല യൂണിയൻ ഉദ്ഘാടനം ഇന്ന്

0
eiA8ZHK84270.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :കാലിക്കറ്റ് സർവകലാശാല യൂണിയൻ ഉദ്ഘാടനം വീ ദി പീപ്പിൾ ഓഫ് ഇന്ത്യ ഇന്ന് . ബത്തേരി അൽഫോൻസാ കോളേജിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. സാംസ്‌കാരിക പരിപാടികളും ഇല്ലം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന കലാ വിരുന്നും നടക്കും. നിരവധി വർഷങ്ങൾക്ക് ശേഷമാണ് യൂണിവേഴ്സിറ്റി യൂണിയന്റെ ഉദ്ഘാടനം വയനാട്ടിൽ നടക്കുന്നത്. ഭരണഘടന ഉൾപ്പെടെ തിരുത്തുന്ന മനുഷ്യന്റെ അവകാശങ്ങൾ ചോദ്യം ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് എതിരെ വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന പേരിൽ യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനം നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *