September 17, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ

0
20230420_173950.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ : 'കെമു ' ഭാഗമായി നടത്തിയ പരിശോധനയിൽ പെരിക്കല്ലൂരിൽ വെച്ച് കഞ്ചാവുമായി യുവാവിനെ പിടികൂടി. സർക്കാരിന്റ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ചെക്ക് പോസ്റ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ നടത്തിയ പരിശോധനയാണ്   കോഴിക്കോട് പന്തിരാങ്കാവ് സ്വദേശി ഷാനവാസ് (30)നെ പിടികൂടിയത് . 
പരിശോധനയിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, പ്രിവന്റീവ് ഓഫിസർ വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് ഇ.ബി, ജ്യോതിഷ് മാത്യു എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *