News Wayanad വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി April 22, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പൂവഞ്ചിഭാഗത്ത് വനാതിര്‍ത്തിയിലെ കിടങ്ങിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. Post navigation Previous: കേന്ദ്ര പരിസ്ഥിതി -വനം മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം ജില്ല സന്ദര്‍ശിച്ചേക്കുംNext: ചീങ്ങേരി അമ്പലത്തിന് സമീപം കടുവയുടെ സാന്നിധ്യം Also read Latest News News Wayanad പ്രധാനമന്ത്രിയുടെ ജന്മദിനം: ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി മധുരം വിതരണം ചെയ്തു September 17, 2026 0 Latest News News Wayanad മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 17, 2026 0 Latest News News Wayanad മാളുകളിലും തിയേറ്ററുകളിലും പരിശോധ നടത്തി September 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply