News Wayanad വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി April 22, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പൂവഞ്ചിഭാഗത്ത് വനാതിര്‍ത്തിയിലെ കിടങ്ങിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. Post navigation Previous: കേന്ദ്ര പരിസ്ഥിതി -വനം മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം ജില്ല സന്ദര്‍ശിച്ചേക്കുംNext: ചീങ്ങേരി അമ്പലത്തിന് സമീപം കടുവയുടെ സാന്നിധ്യം Also read Latest News News Wayanad പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മീഷന് അദാലത്ത്: 39 പരാതികള്‍ തീര്‍പ്പാക്കി September 17, 2026 0 Latest News News Wayanad സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു September 17, 2026 0 Latest News News Wayanad വയനാട് ജില്ലാ കരാട്ടെ ഡൊ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു September 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply