May 16, 2026

പിണങ്ങോട് പതിമൂന്ന് പാടിയില്‍ പുലി പശുവിനെ ആക്രമിച്ചു

0
ei1D2GP8346.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: പിണങ്ങോട് പതിമൂന്ന് പാടിയില്‍ പുലി പശുവിനെ കൊന്ന്തിന്നു.തോട്ടുങ്കല്‍ ഷാഹിനയുടെ ഒന്നര വയസ് പ്രായമുള്ള പശുവിനെയാണ് ഇന്നലെ രാത്രി പുലി ആക്രമിച്ചത്. വനം വകുപ്പധികൃതരെ വിവരമറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *