കൽപ്പറ്റ :കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മെയ് 8 വൈകീട്ട് 6 മുതല്‍ മെയ് 10 രാത്രി 12 വരെ കേരള കര്‍ണാടക അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ കേരളത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ 5 കിലോമീറ്റര്‍ പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തും.
Leave a Reply