June 27, 2026

ഗോകുൽദേവിന് ഫുൾ എ പ്ലസ്

0
IMG_20230525_185655.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക:  ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഗോഗുൽദേവ് പ്ലസ് ടു സയൻസിൽ ഫുൾ എ പ്ലസ് നേടി. വനം വകുപ്പ് ജീവനക്കാരൻ പുതുശേരിക്കടവ് പുറത്തൂട്ട് ദിനേശ്കുമാറിൻ്റെയും നിഷയുടെയും മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *