June 6, 2026

എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും

0
IMG_20230602_162505.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ : അക്ഷര ദീപം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.
ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ടി കെ മുസ്തഫ അധ്യക്ഷൻ ആയിരുന്നു.ജുനൈദ് കൈപ്പാണി, വി ജി ഷിബു, ഷിബു പോൾ, ആശ രാജീവ്‌, എ കൃഷ്ണ കുമാർ, മനോജ്‌ കണാഞ്ചേരി,റീന ഹരീഷ്, മേരിക്കുട്ടി തരിയോട്,ഇന്ദിര ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.കെ എൻ ഹരിദാസൻ സ്വാഗതവും പി കെ സിന്ധു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *