July 2, 2026

വിദേശ വിദ്യാഭ്യാസ എക്സ്പോ നാളെ കല്‍പ്പറ്റയില്‍

0
IMG_20230616_201422.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്റ്റഡി മെട്രോയും ലൈഫീസി ഇന്റര്‍നാഷണലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ എക്‌സ്‌പോ കല്‍പ്പറ്റയിലെ കണ്ണങ്കണ്ടി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ലൈഫീസി ഓഫീസില്‍ നാളെ ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കും.കാനഡ, യു.കെ, യു.എസ്.എ, ആസ്ത്രേലിയ, ന്യൂസിലാന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ പങ്കെടുക്കുന്ന എക്സ്പോയില്‍ സ്‌പോട്ട് അഡ്മിഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8593 852575 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *