November 6, 2026

സീറ്റൊഴിവ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 8547005077.
കല്‍പ്പറ്റ പുത്തൂര്‍വയലിലെ എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 23 ന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 12 ന് രാവിലെ 10 ന് പുത്തൂര്‍വയലിലെ എസ്.ബി.ഐ ട്രെയിനിംഗ് കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 8078711040.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *