June 7, 2026

എം. എസ്. എഫ് ജില്ലാ കമ്മിറ്റി ഡി. ഡി.ഇ ഉപരോധിച്ചു

0
eiVZW6E63685.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പ്ലസ്‌ വൺ സീറ്റ്‌ വിഷയത്തിൽ പ്രതിഷേധിച്ച് ഡി.ഡി.ഇ  ഓഫീസ് ഉപരോധിച്ചു. തുടർന്നുണ്ടായ സംഘട്ടനത്തിൽ   പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
ജില്ലാ പ്രസിഡണ്ട്‌ റിഷാദ്, സെക്രട്ടറി ഫായിസ് തലക്കൽ ട്രഷറർ, ആമീൻ ബത്തേരി, ജില്ല വൈസ് പ്രസിഡണ്ട്‌ മാരായ ഷുഹൈബ് മാനന്തവാടി, മുബഷിർ കൽപ്പറ്റ, മണ്ഡലം ഭാരവാഹികളായ സിറാജ് കമ്പ്ലക്കാട്, അംഷീർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *