August 4, 2026

വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20230714_143856.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രാദേശിക ഘടകമായ ചെറുകാട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ചെറുകാട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍വട അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ. ജിനോജ് പാലത്തടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ വിതരണം ചെയ്തു. റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ആലിസ് സിസില്‍, സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി ആന്റണി വെള്ളാക്കുഴി, ദീപ്തി സ്വാശ്ര്യ സംഗം സെക്രട്ടറി ജാന്‍സി ഷെപ്പേര്‍ഡ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *