നടവയൽ സി.എം കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം
നടവയൽ : സി.എം കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. കോളേജ് യൂണിയനും വിദ്യാർഥികളും ചേർന്ന് നടത്തുന്ന പരിപാടിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള കലാ പരിപാടികൾ ഒഴിവാക്കണമെന്നും ഇങ്ങനെയുള്ള പരിപാടികൾ കോളേജിൽ അനുവദിക്കില്ലെന്ന് അധ്യാപകരും പ്രിൻസിപ്പലും പറഞ്ഞതോടെയാണ് സംഘർഷം .ഇക്കാര്യം വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് പ്രധിഷേധത്തിന് വഴിയൊരുക്കിയത്. നിലവിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. പോലീസ് സ്ഥലത്തെത്തി.






Leave a Reply