June 27, 2026

മഞ്ഞക്കൊന്ന നിർമ്മാർജ്ജനം ചെയ്തു

0
IMG_20230716_202230.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : തിരുനെല്ലി ഫോറെസ്റ്റ് സ്റ്റേഷനും മാനന്തവാടി ഗ്രീൻ ലാവേഴ്സ് എന്ന സംഘടനയുമായി ചേർന്ന് അപ്പപ്പാറ ഭാഗത്തു മഞ്ഞ ക്കൊന്ന നിർമ്മാർജ്ജനം ചെയ്തു.30 വളണ്ടിയർമാരും ഫോറെസ്റ്റ് സ്റ്റാഫും ചേർന്നാണ് മഞ്ഞക്കൊന്നയുടെ തൈകൾ പറിച്ചു മാറ്റിയത്. തിരുനെല്ലി ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ. വി. ബിന്ദു, കെ. എം. കുര്യൻ ഗ്രീൻ ലവേഴ്സ് പ്രതിനിധികൾ നീതു, ജിതിൻ, അനുരാഗ് തുടങ്ങിയവർ പങ്കെടുത്തു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *