News Wayanad പുല്ലരിയവെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി July 27, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കാരപ്പുഴ : കാരാപ്പുഴ ഡാമിന് സമീപം ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രദേശവാസിയായ സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. Post navigation Previous: മണിപ്പുര്‍ കലാപം:പ്രതിഷേധജ്വാല സംഘടിപ്പിച്ചുNext: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു Also read Latest News News Wayanad വയനാട്ടിലും ട്രെയിൻ ചൂളംവിളിക്കുമോ? മെട്രോമാന്റെ ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ പ്രതീക്ഷയോടെ ബത്തേരി; ഇ. ശ്രീധരൻ ഇന്ന് ബത്തേരിയിലെത്തും November 7, 2026 0 Latest News News Wayanad ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി November 7, 2026 0 Latest News News Wayanad ആദിവാസി ഭൂമി കൈയേറ്റം: പൊലീസ് അന്വേഷണം ആരംഭിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply