മാനന്തവാടി: വ്യാപാരി ക്ഷേമ ബോര്‍ഡ് മെമ്പറായി മാനന്തവാടി സ്വദേശിയായ വി.കെ.തുളസിദാസിനെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും, വയനാട് ജില്ലാ സെക്രട്ടറിയുമാണ്. സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ബോര്‍ഡ് ചെയര്മാന്.
Leave a Reply