October 11, 2026

വ്യാപാരി ക്ഷേമ ബോര്‍ഡ് മെമ്പറായി വി.കെ.തുളസിദാസ് തെരഞ്ഞെടുക്കപ്പെട്ടു

0
IMG_20230802_150503.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വ്യാപാരി ക്ഷേമ ബോര്‍ഡ് മെമ്പറായി മാനന്തവാടി സ്വദേശിയായ വി.കെ.തുളസിദാസിനെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും, വയനാട് ജില്ലാ സെക്രട്ടറിയുമാണ്. സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് ബോര്‍ഡ് ചെയര്‍മാന്‍.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *