October 11, 2026

ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

0
20230802_124815.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെടുങ്കരണ: മുസ്ലിം യൂത്ത് ലീഗ് നെടുങ്കരണ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ഷൗക്കത്ത് കെവി അധ്യക്ഷനായ പരിപാടി മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എകെ സലീം ഉദ്ഘാടനം ചെയ്തു. എം.എസ്. എഫ് ജില്ല പ്രസിഡന്റ് റിൻഷാദ് മില്ലുമുക്ക് അനുസ്മരണ പ്രഭാഷണം നടത്തി. ലത്തീഫ് പികെ,റിയാസ് പാറോൽ,ഷാഹിർ ഷഫാദ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഫർ സാദിഖ് സ്വാഗതവും റാഫി അറക്കൽ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *