News Wayanad ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടി അനീന വിജയ് August 3, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടി അനീന വിജയ് ,തൃശൂർ ശ്രീ കേരള വർമ്മ കോളേജ് വിദ്യാർത്ഥിനിയാണ്. കുറുക്കന്മൂല നിരവത്തുപറമ്പിൽ വിജയന്റെയും സുനിതയുടെയും മൂത്ത മകളാണ് . Post navigation Previous: സൗജന്യ കർക്കിടക കഞ്ഞി വിതരണം ചെയ്തുNext: ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി Also read News Wayanad ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു November 3, 2026 0 News Wayanad റെയ്ഡന്റെ ചികിത്സയ്ക്കായി സമ്പാദ്യപ്പെട്ടി കൈമാറി; മാതൃകയായി നാലാം ക്ലാസ് വിദ്യാർത്ഥിനി November 3, 2026 0 News Wayanad ശാസ്ത്രപ്രതിഭകളുടെ സംഗമം; 45-ാമത് വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് നവംബർ 6 ന് തിരിതെളിയും November 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply