September 13, 2026

മഹിളാ കോണ്‍ഗ്രസ് കൽപ്പറ്റ ബ്ലോക്ക് കണ്‍വെന്‍ഷന്‍

0
IMG_20230807_170035.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മഹിളാ കോണ്‍ഗ്രസ് കൽപ്പറ്റ ബ്ലോക്ക് കണ്‍വെന്‍ഷന്‍, കെ.പി.സി സി മെമ്പറും, ഐഎന്‍ റ്റി യു സി ജില്ലാ പ്രസിഡന്റും ആയ പി പി ആലി ഉദ്ഘടാനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആയിഷ പള്ളിയാലില്‍ അധ്യക്ഷത വഹിച്ചു. റ്റി സിദ്ധിഖ്, എംഎല്‍എ, ഡി സി സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍,എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു., സംസ്ഥാന ജനറല്‍ സെക്രട്ടറി പി. രാധ ഹരിദാസ്, സംസ്ഥാന സെക്രട്ടറികെ.ബേബി, ജില്ലാ പ്രസിഡന്റ് റ്റി ജിനി തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സുരേഷ് ബാബു, സി.ചിന്നമ്മ ജോസ്, കെ അജിത ,പി. പ്രസന്ന, എസ്.ഉഷ തമ്പി, കെ.ചന്ദ്രിക, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *