August 24, 2026

സ്വാതന്ത്ര്യ ദിനത്തില്‍ മെഗാ തിരുവാതിര അരങ്ങേറി

0
IMG_20230815_151609.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ച് മൂന്നുറോളം പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. 'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പകാളിത്തം' എന്ന സന്ദേശവുമായി യുവാക്കളില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായാണ് മെഗാ തിരുവാതിര നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, ഇലക്ഷന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വീപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടമാണ് മെഗാ തിരുവാതിരക്ക് നേതൃത്വം നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *