October 9, 2026

‘ഗ്യാനേഷ് കുമാറിനെ നീക്കണം’; ആർജെഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
WhatsApp Image 2026-10-09 at 7.43.17 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഡി രാജൻ ഉദ്ഘാടനം ചെയ്തു. പി.പി ഷൈജൽ, കെ.പ്രകാശൻ, സി.കെ നൗഷാദ്, കെ.ടി റഷീദ് എന്നിവർ സംസാരിച്ചു.

നാസർ കുർണിയൻ,കെടി ഹാഷിം, ഹാറൂൺ റഷീദ് ഷൈജൽ കൈപ്പ,അഡ്വ. ജിതിൻ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *