September 13, 2026

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി കെ കെ രമേഷ്

0
20230816_120645.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി കെ കെ രമേഷ്. മാനന്തവാടി ഗവണ്‍മെന്റ് കോളേജ് കോമേഴ്‌സ് വിഭാഗം തലവനാണ്. കേരളത്തിലെ അര്‍ബന്‍, കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ ക്രെഡിറ്റ് റിസ്‌ക് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ നിലമ്പൂര്‍ അമല്‍ കോളേജ് റിസര്‍ച്ച് സൂപ്പര്‍വൈസറും, അസോസിയേറ്റ് പ്രൊഫസറുമായ ഡോക്ടര്‍ യു.ഉമേഷിന്റെ കീഴിലായിരുന്നു ഗവേഷണം. കാവുമന്ദം കോട്ടക്കുന്ന് സ്വദേശികളായ കോരംകുളത്തില്‍ കൃഷ്ണന്‍ കുട്ടിയുടെയും, കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: എന്‍.അശ്വിനി ഭാമ. മക്കള്‍: നിരഞ്ജന, നിവേദ് കൃഷ്ണ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *