June 20, 2026

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ചന്ദ്രിക കൃഷ്ണൻ

0
20230818_141626.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ചന്ദ്രിക കൃഷ്നെയും വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ കെ.കെ. അസ്മയെയും തിരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണ പ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നത്. മുട്ടിൽ ഡിവിഷൻ മെംബർ ആയ ചന്ദ്രിക കൃഷ്ണൻ രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ, കഴിഞ്ഞ അഞ്ച് വർഷം മുട്ടിൽ ഗ്രാമ പഞ്ചായത്ത് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു. ചന്ദ്രിക കൃഷ്ണൻ നിലവിൽ മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *