September 16, 2026

സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
ei81GQK80177.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2022-23 അധ്യയന വർഷം എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാർ ജി അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി കെ വിനുരാജൻ, വാർഡ് മെമ്പർ ജോസ് നെല്ലേടം, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, സീനിയർ ടീച്ചർ ഷാജി മാത്യു, എഴുത്തുകാരൻ അനിൽ കുറ്റിച്ചിറ, രതീഷ് സി വി, ഷിജിന പി ആർ, കുമാരൻ എസ്‌ഐ, അന്നമ്മ കെ ടി, സിജിമോൾ ടി വി, രമ്യ കെ ആർ, ഷൈമ എം. .പി സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *