August 2, 2026

കുടുംബ കോടതി സിറ്റിംഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു സെപ്റ്റംബര്‍ 8 ന് സുല്‍ത്താന്‍ ബത്തേരി കോടതിയിലും സെപ്റ്റംബര്‍ 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ 5 വരെ സിറ്റിംഗ് നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *