ടി.വി. വിനീഷിന് ഡോക്ടറേറ്റ്
ബത്തേരി : കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിസിറ്റിയിൽ നിന്നും സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ടി.വി. വിനീഷ്. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത ചേനാട് നീലാംബരിയിൽ ടി.കെ. വിജയപ്പന്റെയും എം.ആർ. പ്രസന്നയുടെയും മകനാണ്. തിരുവനന്തപുരത്ത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ (എസ്.സി.ഇ.ആർ.ടി.) റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു.ഭാര്യ ഹൈസ്കൂൾ അധ്യാപികയായ സജ്ന എം.ആർ. സ്കൂൾ വിദ്യാർത്ഥികളായ ഗഗൻ താര , വചൻ ചേതസ് എന്നിവർ മക്കളാണ്.
ഒറ്റപ്പാലം എൻ.എസ്.എസ്. കേ
ളേജ് സസ്യശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ.വി. വേ
ണുഗോപാലകൃഷ്ണ കുറുപ്പിന് കീഴിലായിരുന്നു ഗവേഷണം.






Leave a Reply