July 12, 2026

കടത്തനാടൻ കളരിയുടെ വയനാട്ടിലെ സ്ഥാപക ഗുരു വി.ശ്രീനിവാസന്‍ ഗുരുക്കൾക്ക് അനുസ്മരണദിനം സംഘടിപ്പിച്ചു

0
IMG_20230914_131147.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്മന: കമ്മന കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കടത്തനാടന്‍ കളരിയുടെ വയനാട്ടിലെ സ്ഥാപക ഗുരു വി.ശ്രീനിവാസന്‍ ഗുരുക്കളുടെ അനുസ്മരണദിനം സംഘടിപ്പിച്ചു. എം.എ വിജയന്‍ ഗുരുക്കള്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
എം.എ രാജന്‍ ഗുരുക്കള്‍, വൈഷ്ണവി ശ്രീനിവാസന്‍, കെ.എഫ് തോമസ് ഗുരുക്കള്‍, പി.ഷിജു, ഈശ്വരന്‍ എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *