July 10, 2026
By ന്യൂസ് വയനാട് ബ്യൂറോ
പൊതുമരാമത്ത് വകുപ്പ് നിരത്ത് കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കല്‍പ്പറ്റ മാനന്തവാടി സംസ്ഥാന പാതയോരത്തുളള വിവിധ മരങ്ങള്‍ സെപ്തംബര്‍ 20 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ നിരതദ്രവ്യം സഹിതം ലേലത്തിന് മുമ്പ് സമര്‍പ്പിക്കാം.
ഫോണ്‍: 9447349430.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *