July 10, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ച 2 കെവിഎ 5 യു പി എസുകള്‍, 600 വി എ 44 യുപിഎസ്ുകള്‍ എന്നിവയുടെ ഒരു വര്‍ഷത്തേക്കുള്ള അറ്റകുറ്റപണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 9 ന് വൈകിട്ട് 3 നകം ജില്ലാ കോടതി ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04936 202277.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *