May 5, 2026

പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് കോടിയേറി

0
20231001_175813.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലങ്കരക്കുന്ന് : മലബാറിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളിന് വികാരി റവ.ഫാ. വിപിന്‍ കുരുമോളത്ത് കൊടി ഉയര്‍ത്തി. ഒക്ടോബര്‍ 1, 2, 3, തീയതികളില്‍ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലാണ് പെരുന്നാള്‍ നടത്തപ്പെടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *