ഏകദിന ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു
ബത്തേരി : സംസ്ഥാന ലഹരി വിരുദ്ധ മിഷനയ വിമുക്തി യുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ വെച്ച് ഏകദിന ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. ജനപ്രതിനിധികളും, അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പ്രിവേന്റീവ് ഓഫീസർ വി. എ ഉമ്മർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സർവജ സ്കൂൾ എച്ച് എം വിജി, സുൽത്താൻ ബത്തേരി ടെക്നിക്കൽ സ്കൂൾ അദ്ധ്യാപകൻ ശ്യാംകുമാർ എന്നിവർ ആശംസകൾ നേർന്നു. വയനാട് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനൻ നന്ദി പ്രകാശിപ്പിച്ചു






Leave a Reply