September 10, 2026

ഏലിക്കുട്ടി(93) നിര്യാതയായി

0
20231003_122710.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്മന::പരേതനായ മറ്റത്തിൽ യോഹന്നാൻന്റെ ഭാര്യ ഏലിക്കുട്ടി(93) നിര്യാതയായി. മക്കൾ: ലീല, പരേതനായ മത്തായി, ജോർജ്, എം. യൂ. തോമസ് (റിട്ട:സീനിയർ ക്ലാർക്ക് മാനന്തവാടി മുനിസിപ്പാലിറ്റി). മരുമക്കൾ : ജോസഫ്, മേരി,ലിസ്സി,ഷാന്റി( നല്ലൂർനാട് സഹകരണ ബാങ്ക്). സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് താബോർ പള്ളി സെമിത്തെരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *