May 31, 2026

വിവിധ മത്സരങ്ങളിൽ മികച്ച നേട്ടവുമായി ദേവമാത എൽ.പി സ്കൂൾ

0
20231028 143857
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : വയനാട് ശിശുക്ഷേമ സമിതി ശിശുദിനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരത്തിൽ ദേവമാത എൽ.പി സ്കൂളിന് മികച്ച നേട്ടം. ജില്ലാതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ ജോയൽ ബിനോയ് ഒന്നാംസ്ഥാനം നേടി. ആടിക്കൊല്ലി ദേവമാത എൽ.പി സ്കൂളിലെ വിദ്യാർഥിയാണ് ജോയൽ ബിനോയ്. ചിത്രരചനയിൽ അർഷിത എം.ആർ രണ്ടാം സ്ഥാനവും നേടി. വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പിടി എ യും അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *